/ / Thoominnal Thooval Mudhugauv Malayalam Movie Song Lyrics 2016

Thoominnal Thooval Mudhugauv Malayalam Movie Song Lyrics 2016


Thoominnal Thooval Mudhugauv Malayalam Movie Song Lyrics 2016


Movie: Mudhugauv
Song : Thoominnal Thooval
Director: Vipin Das
Singer : Haricharan
Music: Rahul Raj
Cast: Gokul Suresh and Arthana



മഴ നുള്ളും തുള്ളികൾ
കരളോരം വീഴവേ
നിനവാകവെ നിൻ  മുഖം മാത്രമായ്...

പകലാളും സന്ധ്യയിൽ
കുടയുന്നോ വാനിലായ്‌
കുങ്കുമം...പ്രണയമായ്...
അറിയാതെ എന്നുനീ
എന്റെ  ജീവന്റെ
നിഴലായ് മാറി...
പറയാതെ എന്നാലും
ഓമൽ താരാട്ടായ്


നെഞ്ചിൽ ആലോലം ഉണരുന്നുവോ...


തൂമിന്നൽ തൂവൽ തുബാൽ മെല്ലെ...
എൻ പൂവൽ കനവിൽ തഴുകാൻ...വരൂ...
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ...
ചിറകേറി നീ ...പുലർ..വെയിൽ ...മലർ തരൂ...

തണൽ വീഴാ  വഴിയിലും
പുഴ മീട്ടും പാട്ടിലും
കനലോലും നോവുമായ്
തേടി ഞാൻ...
മറുവാക്കിൻ കുമ്പിളിൽ
നറു പൂന്തേൻ ഈണമായ്
ഇതിലെ... പോരുമോ...
കടലാളമോളം നീ പെയ്തിറങ്ങുന്നു
മനസ്സിൽ താനേ
പിരിയാതെ എന്നാലും തമ്മിലൊന്നായ്‌
ജന്മമാരോമലെ പുൽകുമൊ...



 തൂമിന്നൽ തൂവൽ തുബാൽ മെല്ലെ...
എൻ പൂവൽ കനവിൽ തഴുകാൻ...വരൂ...
വാർത്തിങ്കൾ മായും രാവിൻ കൊമ്പിൽ...
ചിറകേറി നീ ...പുലർ..വെയിൽ ...മലർ തരൂ...
ഒരു സ്വപനം കാണും പോലേ...
പുതുസ്വർഗം ചേരും പോലേ...
അരികിലാരോ... അഴകു ചൂടി
വിരിയവേ... ഞാനും...പൂങ്കാറ്റായ് മേയുന്നോ...



Watch Video Song




Thoominnal Thooval Mudhugauv Malayalam Movie Song Lyrics Latets Malayalam Movie Song Lyrics Mudhugauv Movie MP3 Download

about author

Blogger Sens it website about blogger templates and blogger widgets you can find us on social media
Next Post:Go to tne Next Post

No comments:

Post a Comment